Cricket
19 Nov 2023 5:43 PM GMT
കമ്മിൻസിന്റെ വാക്ക് അച്ചട്ടായി; മോദി സ്റ്റേഡിയത്തില്‍ 1.30 ലക്ഷം നിശബ്ദമായ രാത്രി!
അന്ന് റിക്കി പോണ്ടിങ്ങും സംഘവും ചെയ്തത് ഇന്ന് കമ്മിൻസും സംഘവും ഇന്ത്യയോട് ചെയ്തു. ബിഗ് ഗെയിമിൽ പ്രൊഫഷണലിസത്തിന്റെ സർവരൂപവും പുറത്തെടുക്കുന്ന ഓസീസ് ശീലം ഒരിക്കൽകൂടി ക്രിക്കറ്റ് ലോകം നേരിൽകണ്ടു,...
Cricket
15 Nov 2023 6:15 PM GMT
കിവികളെ കൂട്ടിലടച്ച് ഷമി; ഇന്ത്യ ഫൈനലിൽ
ഇന്ത്യൻ വിജയം 70 റൺസിന്
Cricket
25 Oct 2023 3:31 PM GMT
21 ഓവറിൽ തീർത്തു; ഓറഞ്ച് പടയെ ജ്യൂസടിച്ച് ഓസീസ്
കംഗാരുപ്പടയുടെ വിജയം 309 റൺസിന്
Cricket
23 Oct 2023 6:16 PM GMT
അഫ്ഗാൻ വീറിൽ പാക് ചീട്ട് കീറി
ലോകകപ്പിലെ അഫ്ഗാന്റെ രണ്ടാം വിജയം എട്ട് വിക്കറ്റിന്