UAE
18 May 2024 9:24 AM GMT
ഷാർജ ഓപ്പൺ ഹൗസിൽ എത്തിയത് 120 പരാതികൾ
പരാതിയുമായി രേഖകളും ഓർമയും നഷ്ടപ്പെട്ടവർ
UAE
8 May 2024 5:16 PM GMT
എസ്.എസ്.എൽ.സി പരീക്ഷ; ഗൾഫിൽ 96.81 ശതമാനം വിജയം
80 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി
English
30 April 2024 6:24 AM GMT
Sheikh Hamdan Unveils Dubai Universal Blueprint For Artificial Intelligence
The plan aims to provide the best environment for artificial intelligence companies and global talent, and it also aims to make Dubai a leader in the adoption of artificial intelligence in government...
Gulf
22 April 2024 8:34 AM GMT
ഗൾഫ് വിദ്യാർഥികൾക്ക് ഹിമാലയം കാണാം, മീഡിയവണിനൊപ്പം
20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും
Art and Literature
16 April 2024 6:55 AM GMT
Malayalam Short Story | ഫോര്ബിടെന് ഫ്രൂട്ട്
| കഥ
UAE
13 April 2024 5:12 PM GMT
വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇയിലെ പ്രവാസികൾ
വാരാന്ത്യഅവധിയിലാണ് വിഷു എത്തുന്നത്
Life Story
13 April 2024 4:58 PM GMT
അബുദാബിയില്‍ നിന്നും പാവാടശീലയുടെ വരവും കാത്ത്; പെരുന്നാള്‍ നിറങ്ങള്‍
പുതിയ സിനിമകളുടെ പേരുകള്‍ ആയിരുന്നു വളകള്‍ക്ക്. നീലസ്ഫടികത്തില്‍ സുവര്‍ണ്ണ രേഖയുള്ള 'മണിത്താലി'വളയാണ് എനിക്ക് ഇട്ടത്. പെരുന്നാളിനല്ല, അന്നൊന്നും വളയിടുന്നത്. തങ്കമാളു എന്നാണോ വരുന്നത് അന്ന്..! |...
UAE
6 April 2024 6:21 PM GMT
യു.എ.ഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കണം
തൊഴിൽ മന്ത്രാലയത്തിന്റേതാണ് നിർദേശം
UAE
30 March 2024 6:58 PM GMT
മദേഴ്സ് എൻഡോവ്മെൻറ്: 2.25 കോടി രൂപ സംഭാവന നൽകി മലയാളി വ്യവസായി
ഡോ. ഷംസീർ വയലിലാണ് തുക കൈമാറിയത്
UAE
26 March 2024 5:46 PM GMT
ഗസ്സ വെടിനിർത്തൽ പ്രമേയം: സ്വാഗതം ചെയ്ത് യു.എ.ഇ
വടക്കൻ ഗസ്സക്ക് കൂടുതൽ സഹായം
UAE
23 March 2024 7:36 PM GMT
ദുബൈയിലും അബൂദബിയിലും മഴ നേരത്തെയെത്തി
ചൊവ്വാഴ്ച വരെ വിവിധയിടങ്ങളിൽ മഴ ലഭിക്കും
UAE
18 March 2024 5:49 PM GMT
ഭിന്നശേഷി സൗഹൃദമാക്കി ദുബൈ ആര്.ടി.എ സംവിധാനങ്ങള്‍; പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയായി
ആര്.ടി.എ ഹെഡ് ഓഫീസ്, 15ബസ് സ്റ്റേഷനുകള്‍, നാല് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍, രണ്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, അഞ്ച് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങള്‍, അല്‍ ജദ്ദാഫ് മറൈന്‍...
UAE
15 March 2024 3:25 PM GMT
ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക് വൈദ്യസഹായം കൈമാറി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്
അബുദാബിയില്‍ നിന്ന് പ്രത്യേക വിമാനം വഴി ഈജിപ്തിലെ അല്‍-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മെഡിക്കല്‍ സാമഗ്രികള്‍ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുല്‍ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി
UAE
14 March 2024 7:19 PM GMT
നാട്ടില്‍ ഈത്തപ്പഴ പാക്കറ്റുകള്‍ വിതരണം ചെയ്ത് അബൂദബി പൊന്നാനി മണ്ഡലം കെ.എം.സി.സി
അബൂദാബി സിറ്റി: അബൂദാബി പൊന്നാനി മണ്ഡലം കെ.എം.സി.സി റമദാനില്‍ നാട്ടില്‍ ഈത്തപ്പഴ പാക്കറ്റുകള്‍ വിതരണം ചെയ്തു.'റമദാന് ഹദിയ' എന്ന പേരിലായിരുന്നു വിതരണം. ഇതുമായി ബന്ധപ്പെട്ട ബ്രോഷര്‍ പ്രകാശനം അബുദാബി...
UAE
8 March 2024 7:23 PM GMT
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു; അതീവ ജാഗ്രത
അൽഐൻ, അൽദഫ്റ മേഖലയിൽ മഴ കനത്തു
UAE
6 March 2024 5:32 PM GMT
തൊഴിൽവിസാ നടപടി എളുപ്പമാക്കാൻ യു.എ.ഇയിൽ ഏകീകൃത സംവിധാനം
30 ദിവസത്തെ നടപടി 5 ദിവസമായി കുറയും