LiveTV

Live

WORLD WITH US

വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കുന്ന ലോകത്തിന്റെ ചിത്രം |World With Us|

മിക്കരാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് ഭീതി ഒഴിഞ്ഞതിനല്ല, വൈറസിനൊപ്പം എങ്ങനെ ജീവിക്കാമെന്ന് പഠിക്കുകയാണ് ലോകം. പുതിയ ശീലങ്ങള്‍, പുതിയ കാഴ്ചകള്‍