LiveTV

Live

World Cup Cover

നികുതി വെട്ടിപ്പ്; പിഴയടച്ച് ജയില്‍ ശിക്ഷ ഒഴിവാക്കി റൊണാള്‍ഡോ 

നികുതി വെട്ടിപ്പ്; പിഴയടച്ച് ജയില്‍ ശിക്ഷ ഒഴിവാക്കി റൊണാള്‍ഡോ 

സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ നികുതി വെട്ടിപ്പ് നടത്തിയത്. ഇതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും.

ബോട്ടെങ്ങിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ 

ബോട്ടെങ്ങിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ 

ഇറ്റാലിയന്‍ ക്ലബ്ബ് സാസ്വോളോയില്‍ നിന്ന് കെവിന്‍-പ്രിന്‍സ് ബോട്ടെങിനെ ടീമിലെത്തിച്ച് ബാഴ്‌സലോണ. 

ഇറ്റാലിയന്‍ ലീഗ്; യുവന്റസിന് തകര്‍പ്പന്‍ ജയം

ഇറ്റാലിയന്‍ ലീഗ്; യുവന്റസിന് തകര്‍പ്പന്‍ ജയം

 കല്യാണപ്പന്തലില്‍ നിന്നും  മൈതാനത്തേക്ക്; ഫുട്ബോള്‍ പ്രേമികളുടെ കയ്യടി നേടി റിദ്വാന്‍

കല്യാണപ്പന്തലില്‍ നിന്നും മൈതാനത്തേക്ക്; ഫുട്ബോള്‍ പ്രേമികളുടെ കയ്യടി നേടി റിദ്വാന്‍

കല്യാണത്തിന് വന്ന ടീം മാനേജർ യാഷിഖ് ആശംസയ്ക്കൊപ്പം രഹസ്യമായി ഒരു കാര്യം ചോദിച്ചു, ഇന്ന് നിനക്ക് ബൂട്ട് കെട്ടാൻ പറ്റുമോ. വണ്ടൂരിൽ സെമി ഫൈനലാണ്. 

ആസ്ട്രേലിയന്‍ ഓപ്പണ്‍: അലക്സാണ്ടര്‍ സെവ്റേവ് പുറത്തായി

ആസ്ട്രേലിയന്‍ ഓപ്പണ്‍: അലക്സാണ്ടര്‍ സെവ്റേവ് പുറത്തായി

നൊവാക് ജ്യോകോവിച്ചും സെറീന വില്യംസും ഇന്നിറങ്ങും

 ‘പകരം’ വക്കാനില്ലാത്ത പ്രകടനം; നൂറ്റാണ്ടിലെ നേട്ടവുമായി മെസി

‘പകരം’ വക്കാനില്ലാത്ത പ്രകടനം; നൂറ്റാണ്ടിലെ നേട്ടവുമായി മെസി

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി എന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മെസിക്ക് ഇനി അധിക ദൂരമില്ല

മോഡ്രിച്ച് ഇന്‍റര്‍മിലാനിലേക്ക്? വെളിപ്പെടുത്തലുമായി താരം

മോഡ്രിച്ച് ഇന്‍റര്‍മിലാനിലേക്ക്? വെളിപ്പെടുത്തലുമായി താരം

റയൽ മാഡ്രിഡിൽ തുടരാനാണ് താല്‍പര്യമെന്ന് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് വ്യക്തമാക്കി

ബാഴ്സലോണക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ബാഴ്സലോണക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡേഴ്സ്ഫീല്‍ഡിനെ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു

വമ്പന്‍ ജയവുമായി പിഎസ്ജി; ഹാട്രിക്കുമായി കവാനി, എംബാപ്പെ 

വമ്പന്‍ ജയവുമായി പിഎസ്ജി; ഹാട്രിക്കുമായി കവാനി, എംബാപ്പെ 

എഡിസണ്‍ കവാനിയും എംബാപ്പയും ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ഫ്രഞ്ച് ലീഗില്‍ ഗുയിന്‍ഗാമ്പിനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് തകര്‍ത്ത് പി.എസ്.ജി. 

ലിവര്‍പൂളിനും ആഴ്‌സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

ലിവര്‍പൂളിനും ആഴ്‌സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ചെല്‍സിക്ക് പിറകില്‍ അഞ്ചാം സ്ഥാനത്താണ് ആഴ്‌സണല്‍. പുതിയ പരിശീലകനു കീഴില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായ ആറാം ജയമാണ് നേടിയത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍

നെലോ ഐ.എസ്.എല്‍ പരിശീലകനാകുന്നത് രണ്ടാം തവണയാണ്. 2016-17 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്നു

യുവന്റസില്‍ റൊണോയുടെ ആദ്യ കിരീടം; ആ ഗോള്‍ കാണാം

യുവന്റസില്‍ റൊണോയുടെ ആദ്യ കിരീടം; ആ ഗോള്‍ കാണാം

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് കിരീടം യുവന്റസിന്. 

നൈമര്‍ ബാഴ്സയിലേക്കോ? തുറന്ന് പറഞ്ഞ് ബാഴ്സ മാനേജര്‍

നൈമര്‍ ബാഴ്സയിലേക്കോ? തുറന്ന് പറഞ്ഞ് ബാഴ്സ മാനേജര്‍

അദ്ദേഹം മികച്ച കളിക്കാരനാണ്. ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത് 

‘ജിങ്കനൊപ്പം നിങ്ങളും വേണം, തീരുമാനം പിന്‍വലിച്ച് തിരികെ വരണം’ 

‘ജിങ്കനൊപ്പം നിങ്ങളും വേണം, തീരുമാനം പിന്‍വലിച്ച് തിരികെ വരണം’ 

അനസിന്റെ രാജി തീരുമാനം ഉള്‍കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് പേജിന് താഴെയുള്ള കമന്റുകള്‍ വ്യക്തമാക്കുന്നു. 

അറിയണം, ഇന്ത്യന്‍ ഫുട്‌ബോളില്‍ കോണ്‍സ്റ്റന്റൈന്‍ കൊണ്ടു വന്ന ഈ മാറ്റങ്ങള്‍ 

അറിയണം, ഇന്ത്യന്‍ ഫുട്‌ബോളില്‍ കോണ്‍സ്റ്റന്റൈന്‍ കൊണ്ടു വന്ന ഈ മാറ്റങ്ങള്‍ 

ക്രിക്കറ്റ് മാത്രമല്ല, ഫുട്‌ബോളിലും ഇന്ത്യ കളിക്കുന്നുണ്ടെന്ന് അറിയിച്ചാണ് കോണ്‍സ്റ്റന്റൈന്‍ പടിയിറങ്ങുന്നത്. 

യുവന്റ്‌സ്-എ.സി മിലാന്‍ സൂപ്പര്‍ കോപ്പ മത്സരം നാളെ; ആവേശത്തേരില്‍ ജിദ്ദ

യുവന്റ്‌സ്-എ.സി മിലാന്‍ സൂപ്പര്‍ കോപ്പ മത്സരം നാളെ; ആവേശത്തേരില്‍ ജിദ്ദ

അനസ് എടത്തൊടിക ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു

അനസ് എടത്തൊടിക ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചു

അനസിന്റെ 11 കൊല്ലത്തെ രാജ്യാന്തര കരിയറാണ് ഇതോടെ അവസാനിക്കുന്നത്

ഏഷ്യൻ കപ്പ് ഫുട്ബോൾ തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് രാജിവച്ചു   

ഏഷ്യൻ കപ്പ് ഫുട്ബോൾ തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് രാജിവച്ചു  

ഏഷ്യൻ കപ്പ് ഫുട്ബോളിൽനിന്ന് ഇന്ത്യ തോറ്റു പുറത്തായതിനു തൊട്ടു പിന്നാലെ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചു

ശെെത്യകാല പരിശീലനത്തിനായി പി.എസ്.ജി ഖത്തറില്‍; ലോകകപ്പ് മികച്ച അനുഭവമായിരിക്കുമെന്ന് എംബാപ്പെ

ശെെത്യകാല പരിശീലനത്തിനായി പി.എസ്.ജി ഖത്തറില്‍; ലോകകപ്പ് മികച്ച അനുഭവമായിരിക്കുമെന്ന് എംബാപ്പെ

‘ഖത്തറിലെ തണുപ്പ് സമയത്താണ് മത്സരങ്ങളെന്നത് വെല്ലുവിളിയല്ല’

കലമുടച്ചു; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

കലമുടച്ചു; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി

‘ക്ഷമിക്കണം ഇത് ഞായറാഴ്ച്ച തുറക്കില്ല’ ഡേവിഡ് ഡി ​ഗിയയെ പ്രശംസിച്ചും  ആഘോഷിച്ചും  സോഷ്യൽ മീഡിയ

‘ക്ഷമിക്കണം ഇത് ഞായറാഴ്ച്ച തുറക്കില്ല’ ഡേവിഡ് ഡി ​ഗിയയെ പ്രശംസിച്ചും  ആഘോഷിച്ചും  സോഷ്യൽ മീഡിയ

11 സേവുകളും 32 പാസ്സുകളും 49 ടെച്ചുകളുമായി അസാമാന്യ പ്രകടനമായിരുന്നു ഡി ഗിയ ഞായറാഴ്ച്ച വെംബ്ലിയിൽ കാഴ്ച്ചവെച്ചത്