LiveTV

Live

World

കോംഗോയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

കോംഗോയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

പ്രസിഡന്റ് ഫെലിക്സ് ഷിസഗേഡിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മാര്‍ട്ടിന്‍ ഫാഇലുവിന്റെ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തു

വെനസ്വേലയില്‍ പ്രസിഡന്റിനെതിരെ രംഗത്തുവന്ന സൈനികരെ അറസ്റ്റ് ചെയ്തു

വെനസ്വേലയില്‍ പ്രസിഡന്റിനെതിരെ രംഗത്തുവന്ന സൈനികരെ അറസ്റ്റ് ചെയ്തു

പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവിനെ പ്രസിഡന്റാക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സൈനികര്‍ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അറസ്റ്റ്

ക്രീമിയക്കടുത്ത് ചരക്കു കപ്പലുകള്‍ക്ക് തീപിടിച്ച് 11പേര്‍ മരിച്ചു. രണ്ട് കപ്പലുകളാണ് അപകടത്തില്‍ പെട്ടത്. 14 പേരെ രക്ഷപ്പെടുത്തി

ക്രീമിയക്കടുത്ത് ചരക്കു കപ്പലുകള്‍ക്ക് തീപിടിച്ച് 11പേര്‍ മരിച്ചു. രണ്ട് കപ്പലുകളാണ് അപകടത്തില്‍ പെട്ടത്. 14 പേരെ രക്ഷപ്പെടുത്തി

ഒരു കപ്പലില്‍ നിന്നും അടുത്ത കപ്പലിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയാണ് തീപിടിച്ചത്

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം വേണ്ടത്ര ആലോചനയില്ലാതെയാണെന്ന് യു എസ് മുന്‍ സ്ഥാനപതി

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം വേണ്ടത്ര ആലോചനയില്ലാതെയാണെന്ന് യു എസ് മുന്‍ സ്ഥാനപതി

സേനയെ പിന്‍വലിച്ചാല്‍ സിറിയന്‍ വിഷയത്തില്‍ കൈക്കൊള്ളേണ്ട നിലപാടെന്താണെന്ന് പോലും ട്രംപിന് ധാരണയൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 ബ്രെക്സിറ്റ് കരാറിന്റെ പുതുക്കിയ കരട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ബ്രെക്സിറ്റ് കരാറിന്റെ പുതുക്കിയ കരട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ആദ്യ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ കരാര്‍ അവതരിപ്പിച്ചത്

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിക്ക് ഇന്ന് തുടക്കം

ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിക്ക് ഇന്ന് തുടക്കം

110 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികള്‍ ഉച്ചകോടിക്കെത്തും

‘പാക് ബന്ധം ശക്തമാക്കണം’ ട്രംപിന് സെനറ്റ് അംഗത്തിന്റെ ഉപദേശം

‘പാക് ബന്ധം ശക്തമാക്കണം’ ട്രംപിന് സെനറ്റ് അംഗത്തിന്റെ ഉപദേശം

പാകിസ്താനുമായുള്ള ബന്ധം ശക്തമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് സെനറ്റ് അംഗത്തിന്റെ ഉപദേശം. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തണമെന്നും..

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം  പ്രഖ്യാപിച്ച് കമല ഹാരിസ്

2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ്...

സിറിയന്‍ നഗരത്തിന്റെ സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി

സിറിയന്‍ നഗരത്തിന്റെ സുരക്ഷ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു

സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ സൈനിക കേന്ദ്രത്തിലെത്തിയ ആയുധധാരികള്‍ സൈനിക കേന്ദ്രത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു

ബൊളീവിയയില്‍ വീണ്ടും അങ്കത്തിനൊരുങ്ങി  പ്രസിഡന്റ് ഇവോ മൊറേല്‍സ്

ബൊളീവിയയില്‍ വീണ്ടും അങ്കത്തിനൊരുങ്ങി  പ്രസിഡന്റ് ഇവോ മൊറേല്‍സ്

മൂന്ന് തവണകളിലായി 13 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇവോ മൊറേല്‍സ് ഇനിയൊരു ഊഴത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണെന്നാണ് സൂചന

ആസ്ത്രേലിയയില്‍ താപനില ക്രമാതീതമായി ഉയരുന്നു, ജനങ്ങളും സര്‍ക്കാരും ഒരുപോലെ ആശങ്കയില്‍

ആസ്ത്രേലിയയില്‍ താപനില ക്രമാതീതമായി ഉയരുന്നു, ജനങ്ങളും സര്‍ക്കാരും ഒരുപോലെ ആശങ്കയില്‍

50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് നിലവിലെ താപനില.

 ജര്‍മന്‍ ഗവണ്‍മെന്റിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

ജര്‍മന്‍ ഗവണ്‍മെന്റിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

we are fed up എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ചാന്ദ്ര പര്യവേക്ഷണത്തിനായി ചൈനയും അമേരിക്കയും ഒരുമിക്കുന്നു

ചാന്ദ്ര പര്യവേക്ഷണത്തിനായി ചൈനയും അമേരിക്കയും ഒരുമിക്കുന്നു

ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ബഹിരാകാശ രംഗത്തെ നിര്‍ണായക വിവരങ്ങള്‍ ലോകത്തിന് കൈമാറാന്‍ ഉതകുമെന്ന് ചൈന.

ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി അന്തരിച്ചു

122 വര്‍ഷം ജീവിച്ച ഫ്രഞ്ച് വനിത ജെയിന്‍ കാല്‍മെറ്റാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി.

അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനം: എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനം: എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ലോഗാറിനും ക്യാപ്പിറ്റല്‍ കാബൂളിനും ഇടയിലുള്ള പ്രധാന പാതയില്‍ ഗവര്‍ണറുടെ വസതിക്ക് സമീപം വെച്ച് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു

ബ്രെക്സിറ്റ് കരാറിന്‍റെ പുതുക്കിയ കരടുമായി തെരേസ മേ ഇന്ന് പാര്‍ലമെന്‍റില്‍

ബ്രെക്സിറ്റ് കരാറിന്‍റെ പുതുക്കിയ കരടുമായി തെരേസ മേ ഇന്ന് പാര്‍ലമെന്‍റില്‍

നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളിലാണ്

ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

രേഖകളില്ലാതെ രാജ്യത്തേക്കെത്തിയ അഭയാര്‍ഥികള്‍ക്കെല്ലാം മാപ്പ് നല്‍കുന്നു എന്നല്ല തന്റെ വാക്കുകളുടെ അര്‍ത്ഥമെന്നും മൂന്ന് വര്‍ഷത്തേക്ക് സംരക്ഷണം നീട്ടി നല്‍കാമെന്ന് മാത്രമാണ് അറിയിച്ചതെന്നും ട്രംപ്

വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ചൈനയും അമേരിക്കയും

വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ചൈനയും അമേരിക്കയും

സാങ്കേതിക വിദ്യ മോഷ്ടിക്കല്‍, സാമ്പത്തിക സേവനങ്ങള്‍, വ്യവസായിക ആവശ്യങ്ങള്‍ സൈബര്‍ ഇടപെടലുകള്‍‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കുന്നു.

ട്രഷറി സ്തംഭനം; അമേരിക്കയിൽ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു

ട്രഷറി സ്തംഭനം; അമേരിക്കയിൽ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു

അമേരിക്കയിലെങ്ങും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ സർക്കാർ ജീവനക്കാർ വലയുന്ന കാഴ്ചയാണ്.