LiveTV

Live

VOTE 2019

യു.പി.എ അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തും: ചെന്നിത്തല

ഭരണത്തിലിരിക്കെ നിയമനിർമാണം നടത്താത്ത ബി.ജെ.പിയാണ് ശബരിമല ഹർജിക്ക് പിന്നിൽ.

യു.പി.എ അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തും: ചെന്നിത്തല

യു.പി.എ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ യു.ഡി.എഫ് എം.പിമാർ അതിനായി എല്ലാ ശ്രമവും നടത്തും. ഭരണത്തിലിരിക്കെ നിയമനിർമാണം നടത്താത്ത ബി.ജെ.പിയാണ് ശബരിമല ഹർജിക്ക് പിന്നിൽ. പിണറായിക്കും കോടിയേരിക്കും മറുപടി പറയാൻ സംസ്ഥാനത്തെ നേതാക്കൾ മതിയെന്നും രാഹുൽ ആവശ്യമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.