LiveTV

Live

VOTE 2019

ചിറ്റയം ഗോപകുമാറിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യയും മക്കളും

മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യയും മക്കളും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇവര്‍.