LiveTV

Live

VOTE 2019

മാഹിയിലെ സി.പി.എം അണികളുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെന്ന് വി രാമചന്ദ്രന്‍ എം.എല്‍.എ

മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന് വി രാമചന്ദ്രന്‍.

മാഹിയിലെ സി.പി.എം അണികളുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെന്ന് വി രാമചന്ദ്രന്‍ എം.എല്‍.എ

മാഹിയിലെ സി.പി.എം അണികളുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെന്ന് വി രാമചന്ദ്രന്‍ എം.എല്‍.എ. മക്കള്‍ നീതി മയ്യത്തിന് വോട്ട് ചെയ്യാന്‍ നേതൃത്വം ആവശ്യപ്പെട്ടത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ്. മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും വി രാമചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. സി.പി.എം സ്വതന്ത്രനായാണ് വി രാമചന്ദ്രന്‍ മാഹിയില്‍ വിജയിച്ചത്.