LiveTV

Live

VOTE 2019

വോട്ടുവഴി കാസര്‍കോടിന്റെ മണ്ണില്‍

വോട്ടര്‍മാരുടെ ചിന്തകള്‍ പങ്കുവെക്കുന്ന വോട്ടുവഴി കാസര്‍കോട് നിന്ന് തുടങ്ങുന്നു. പ്രബുദ്ധരായ വോട്ടര്‍മാരെ നേരില്‍കണ്ട് സംവദിച്ച് നിലപാട് വ്യക്തമാക്കിക്കൊണ്ടൊരു യാത്ര.