LiveTV

Live

VOTE 2019

മലപ്പുറത്ത് സ്ഥാനാര്‍ഥി പട്ടികയും ചിഹ്നങ്ങളുമായി

ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മലപ്പുറത്തെ സ്ഥാനാര്‍ത്ഥികളെയെും ചിഹ്നങ്ങളെയും പ്രഖ്യാപ്പിച്ചു.

മലപ്പുറത്ത് സ്ഥാനാര്‍ഥി പട്ടികയും ചിഹ്നങ്ങളുമായി

ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മലപ്പുറത്തെ സ്ഥാനാര്‍ഥികളെയെും ചിഹ്നങ്ങളെയും പ്രഖ്യാപിച്ചു.

പ്രധാന സ്ഥാനാര്‍ഥികളും ചിഹ്നങ്ങളും

വിപി സാനു അരിവാള്‍ ചുറ്റിക നക്ഷത്രം

പി കെ കുഞ്ഞാലിക്കുട്ടി കോണി

ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ താമര

അബ്ദുല്‍ മജീദ് ഫൈസി ഓട്ടോറിക്ഷ

അഡ്വക്കറ്റ് പ്രവീണ്‍കുമാര്‍ ബിഎസ്പി ആന

അബ്ദുല്‍സലാം സ്വതന്ത്രന്‍ ഫുട്ബോള്‍

നിസാര്‍ മേത്തര്‍ കപ്പും സോസറും

സനു സ്വതന്ത്രന്‍ മോതിരം