LiveTV

Live

VOTE 2019

നടൻ പ്രകാശ്‌ രാജ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം തുടങ്ങിയിട്ട്‌ രണ്ട്‌ മാസത്തിലധികം

വിസിൽ ചിഹ്നത്തിലാണു പ്രകാശ്‌ രാജ്‌ മത്സരിക്കുന്നത്

നടൻ പ്രകാശ്‌ രാജ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം തുടങ്ങിയിട്ട്‌ രണ്ട്‌ മാസത്തിലധികം

ബംഗളൂരു സെന്‍ട്രൽ മണ്ഡലത്തിൽ നടൻ പ്രകാശ്‌ രാജ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം തുടങ്ങിയിട്ട്‌ രണ്ട്‌ മാസത്തിലധികമായി. സാംസ്കാരിക പ്രവർത്തകരുടെയും ആം ആദ്മിയുടെയും പിന്തുണയോടെ വിസിൽ ചിഹ്നത്തിലാണു പ്രകാശ്‌ രാജ്‌ മത്സരിക്കുന്നത്