LiveTV

Live

VOTE 2019

കേരളം തെരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും മയ്യഴിയില്‍ അതിന്റെ ഓളമൊന്നുമില്ല

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് കത്തുമ്പോള്‍ കോഴിക്കോടിനും കണ്ണൂരിനുമിടയിലുള്ള മാഹിയില്‍ പ്രചരണമൊന്നും ആരംഭിച്ചിട്ടില്ല.