LiveTV

Live

Viral

Viral
സ്കൂളില്‍ പോയിട്ടില്ല, ദുരിത ജീവിതം; ഇപ്പോള്‍ 1.5 മില്യണ്‍ കാഴ്ചക്കാരുമായി യു ട്യൂബില്‍ താരമാണ് ഈ മുത്തശ്ശി

കുടുംബം പുലര്‍ത്തിക്കൊണ്ടുപോകാന്‍ ബീഡിപ്പണിക്കും വീട്ടുപണിക്കുമെല്ലാം പോകുമായിരുന്നു ഗംഗവ

മനുഷ്യരെ 'ദൈവങ്ങളാക്കി' മാറ്റും ഈ 'മനുഷ്യന്‍'

സാധാരണ ബാക്ഗ്രൌണ്ടിലെടുത്ത ഫോട്ടോയെ പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് കരണ്‍ മേക്കോവര്‍ നടത്തുന്നത്

 'പുട്ടണ്ണാ നിങ്ങള് പൊളിയാണ് അന്യായമാണ്, കൊലമാസ്സാണ്'; പുടിന് കയ്യടിച്ച് മലയാളികള്‍

'കേരളത്തിൽ വന്ന് പുട്ടും കടലയും കഴിച്ച പുട്ടിന്റെ അമ്മയും അച്ഛനും ആ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് പുട്ടിന് ആ പേര് നല്‍കിയത്. അതുകൊണ്ട് ആദ്യലോഡ് കേരളത്തിന് തുടങ്ങിയ രസകരമായ കമന്റുകളാണ് പേജിന് താഴെ

ഫോട്ടോഗ്രഫിയോട് പെരുത്തിഷ്ടം; ക്യാമറയുടെ രൂപത്തില്‍ വീട് നിര്‍മ്മിച്ച് ഫോട്ടോഗ്രാഫര്‍

കര്‍ണാടകയിലെ ബെല്‍ഗാവി സിറ്റിയില്‍ പണിത ഈ വീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ കറങ്ങിനടക്കുകയാണ്

അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ചേര്‍ത്തുപിടിച്ച് ഒരധ്യാപകന്‍

വിജയിച്ച ആരെയും വിളിക്കാതെ പരാജയപ്പെട്ട വിദ്യാര്‍ത്ഥിയെ വിളിച്ച് സംസാരിച്ച കാര്യം പ്രഭാകരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു

സിംഹമാണെങ്കിലും വായില്‍ നോക്കി നടന്നാല്‍ ഇങ്ങിനെയിരിക്കും; ചിരി പടര്‍ത്തി ഒരു വീഡിയോ

ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

ജാലകച്ചില്ലിനപ്പുറത്ത് കുഞ്ഞുവിരലുകള്‍ തൊട്ട് ഒന്നരവയസുകാരി; ചേര്‍ത്തണക്കാന്‍ പോലുമാകാതെ നിസ്സഹയായി കോവിഡ് രോഗിയായ അമ്മയും

ആ സമയത്ത് അവളെ ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ കൊതിക്കും. പക്ഷെ സാധിക്കില്ലല്ലോ. എന്തൊക്കെയോ അവളുടെ ഭാഷയില്‍ പറയും

 യാചകിയായ യുവതിക്ക് ജീവിതം നല്‍കി ഡ്രൈവര്‍; ഇതാ സിനിമയെ വെല്ലുന്നൊരു പ്രണയ കഥ

ലോക്ഡൌണ്‍ കാലത്ത് സര്‍വതും നഷ്ടപ്പെട്ട് ഒടുവില്‍ ഭിക്ഷാടനത്തിന് ഇറങ്ങിയ ഒരു യുവതിക്ക് ജീവിതം നല്‍കിയിരിക്കുകയാണ് അനില്‍ എന്ന ഡ്രൈവര്‍

കോവിഡ് കാലത്തെ മറ്റൊരു കുഞ്ഞുമാലാഖ; ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് മൂന്നാം ക്ലാസുകാരി

ഇന്ന് ആ ഭംഗിയുള്ള മുടിയിഴകൾ അവൾക്കില്ല. എന്നാൽ ആ നല്ല മനസ്സ് ആ കുഞ്ഞു മുഖത്തേ കൂടുതൽ വർണ്ണാഭമാക്കിയതിന്റെ ഭംഗി ഞങ്ങൾക്കിന്ന് കാണാനാവുന്നു

കോവിഡ് പ്രതിരോധം; സാമൂഹ്യ അകലം പാലിക്കാന്‍ ഇരുവശത്തും കൊമ്പുകളുള്ള തൊപ്പി ധരിച്ച് ചൈനീസ് വിദ്യാര്‍ഥികള്‍

ഏപ്രില്‍ 26നാണ് ചൈനയിലെ സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയത്

ആ അപരിചിതന്റെ മൃതദേഹം എന്റെ കണ്ണ് നിറച്ചു; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിൽ അയച്ചത്,ചില ദിവസങ്ങളിൽ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകൾ ഉണ്ടാകാറുണ്ട്

കൊറോണയെ തടയാന്‍ സ്വന്തം നാക്ക് മുറിച്ച്  ദേവിക്ക് വഴിപാടായി നല്‍കി ശില്‍പി

വിവേക് ശര്‍മ എന്ന 24 കാരനാണ് ഈ സാഹസം ചെയ്തത്. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലെ നാദേശ്വരിയിലാണ് സംഭവം

ലോക് ഡൌണ്‍ ലംഘിച്ച് പ്രഭാത സവാരി; യോഗ ചെയ്യിപ്പിച്ച് മഹാരാഷ്ട്ര പൊലീസ്

പൂനെയിലെ ബിബ്‍വേദിയിലാണ് സംഭവം നടന്നത്

“കുട്ടികള്‍ പല്ലു തേയ്ക്കാതെ ചായ കുടിക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടു, കര്‍ശന നടപടി”; പൊട്ടിച്ചിരിപ്പിച്ച് 'മുഖ്യമന്ത്രിയുടെ' വാര്‍ത്താ സമ്മേളനം

അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പട്ടത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്

ഇനി പുറത്തിറങ്ങി കറങ്ങിയാല്‍ പിടിച്ചിരുത്തി മസക്കലി 2.0 കേള്‍പ്പിക്കും; ലോക് ഡൌണ്‍ ലംഘകര്‍ക്ക് മുന്നറിയിപ്പുമായി ജയ്പൂര്‍ പൊലീസ്

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ 2009ല്‍ പുറത്തിറങ്ങിയ ഡല്‍ഹി 6 എന്ന ചിത്രത്തിന് വേണ്ടി ഈണമിട്ട ഗാനമായിരുന്നു മസക്കലി

ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ പ്രസവാവധി വേണ്ട; ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ജോലിക്കെത്തി ഐ.എ.എസ് ഓഫീസര്‍

2013 ബാച്ച് ഐഎഎസ് ഓഫിസർ ആയ ശ്രീജന ഗ്രേറ്റർ വിശാഖപട്ടണം മുൻസിപ്പൽ കോർപ്പറേഷൻ (ജി.വി.എം.സി) കമ്മിഷണർ ആണ്

സഹായിക്കണമെന്നുണ്ട് പക്ഷെ പണമില്ല; പതിനായിരം കിലോ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി റോയി ആന്റണി, കയ്യടിച്ച് സോഷ്യല്‍ മീഡിയ

പുൽപ്പള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണിയാണ് കപ്പ സംഭാവനയായി നൽകി മാതൃകയായത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നല്‍കി അതിഥി തൊഴിലാളി; അഭിനന്ദനവുമായി തരൂര്‍

കാസർഗോഡ് നീലേശ്വരം കൂട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി വിനോദ് ജംഗിതാണ് സംഭാവന നല്‍കിയത്.

 കോവിഡ് പകരുമെന്ന് പേടി;  നോട്ടുകള്‍ സോപ്പുവെള്ളത്തില്‍ കഴുകി മാണ്ഡ്യ നിവാസികള്‍

മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്

ലോക് ഡൌണില്‍ വീട്ടിലിരുന്ന് ബോറടിച്ചോ? എങ്കില്‍ മുംബൈ പൊലീസ് പറയുന്നത് കേള്‍ക്കൂ

വീട്ടിലിരുന്ന് ബോറടിച്ചു മടുത്തവര്‍ ലോക് ഡൌണ്‍ കഴിയുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന പ്ലാനിംഗിലാണ്

‘ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’; വൈറലായി നാഗ്പൂര്‍ പൊലീസിന്റെ കൊറോണ പോസ്റ്റ്

ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഡയലോഗും ചിത്രവും ഉപയോഗിച്ചാണ് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂര്‍ പൊലീസ് പറഞ്ഞിരിക്കുന്നത്