LiveTV

Live

Videos

വെറും 30 സെക്കന്‍റ് കൊണ്ട് വൈറലായ ആ മെഡിക്കൽ വിദ്യാർഥികൾ ഇതാ..

ഒരൊറ്റ ഡാൻസിൽ ജീവിതം സെലിബ്രിറ്റി സ്റ്റാറ്റസിലേക്കെത്തിയ 2 പേർ. നമ്മളൊക്കെ കണ്ടിട്ടുണ്ടാകും ആ ചുവട് വെപ്പുകൾ. തൃശ്ശൂർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായ ജാനകിയും നവീനുമാണ് ആ വൈറൽ ഡാൻസേഴ്സ്

വെറും 30 സെക്കന്‍റ് കൊണ്ട് വൈറലായ ആ മെഡിക്കൽ വിദ്യാർഥികൾ ഇതാ..