LiveTV

Live

Videos

മുസിരിസ് ജലപാതയുടെ ഓളപ്പരപ്പിൽ വീണ്ടും സാഹസികതയുടെ തുഴയെറിച്ചിൽ

വാട്ടർ സ്പോർട്സ് സാധ്യത തേടി നടത്തുന്ന മുസിരിസ് പഡിൽ കയാക്കിങ് മത്സരത്തിൽ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ കയാക്കിങ് താരങ്ങൾ ഭാഗമാകും