LiveTV

Live

Videos

തല കുത്തിമറിഞ്ഞ് ലോക റെക്കോഡ് നേടിയ ഒന്‍പതുവയസുകാരന്‍

30 മിനിറ്റില്‍ 422 തവണ തലകുത്തി മറിഞ്ഞാണ് ആലപ്പുഴ സ്വദേശി നീലകണ്ഠന്‍റെ നേട്ടം. അറേബ്യൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോർഡ്സിലാണ് നീലകണ്ഠൻ ഇടംപിടിച്ചത്