LiveTV

Live

Videos

ലോകത്തെ കുപ്പിയിലാക്കി കൃഷ്ണ ...

കുപ്പിയിൽ ലോക രാജ്യങ്ങളുടെ ഭൂപടം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് പൊന്നാനി സ്വദേശി കൃഷ്ണ. ലോക്ഡൗൺ സമയത്ത് തുടങ്ങിയ കുപ്പിവര ഹിറ്റായതോടെ ഇന്നിപ്പോൾ ആവശ്യക്കാരും ഏറെയാണ്..