LiveTV

Live

Videos

വീടിന് ചുറ്റും കാട്; ഒരേക്കര്‍ സ്ഥലം മുഴുവന്‍ വനമാക്കി മാറ്റി അജിത് കുമാര്‍

വീടിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്തെ പച്ച പിടിപ്പിച്ചിരിക്കുകയാണ് അജിത് കുമാര്‍. നാട്ടുമരങ്ങളും കാട്ടുമരങ്ങളുമെല്ലാം ഉണ്ട്. താന്നി, ഇഴുവ, കര്‍പ്പൂരം, രുദ്രാക്ഷം അങ്ങനെ വ്യത്യസ്ത മരങ്ങളാണ് ചുറ്റും