LiveTV

Live

Videos

രണ്ടല്ല, നാല് കാലാണ് ഈ കോഴിക്കുഞ്ഞിന്...

പാലക്കാട് വടവന്നൂരിൽ നാലുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു. വടവന്നൂർ കൊക്കർണി പാടം സ്വദേശി ഫാറൂഖിന്‍റെ വീട്ടിലാണ് അപൂർവ കാഴ്ച. പുതുവത്സര രാവിലാണ് 4 കാലുകളുമായി കോഴിക്കുഞ്ഞ് പിറന്നത്