LiveTV

Live

Videos

മലനിരകളും കടല്‍ത്തീരവും; കണ്ടാല്‍ മതിവരാത്ത ഖോര്‍ഫകാന്‍ കാഴ്ചകള്‍

ഖോർഫകാനിലേക്കുളള യാത്ര പോലും സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്. പ്രകൃതിയുടെ വൈവിധ്യവും റോഡിലെ തുരങ്കങ്ങളും യാത്രക്ക് ആഹ്ലാദം പകരുന്നു. വാരാന്ത്യ ദിവസങ്ങളിൽ ഷീസ് പാർക്കിൽ തിരക്കൊഴിഞ്ഞ നേരമില്ല