LiveTV

Live

Videos

ലംബോര്‍ഗിനി വാങ്ങാന്‍ പറ്റിയില്ല, പകരം വീട്ടിലൊന്ന് നിര്‍മ്മിച്ചു !

കോടികൾ വിലമതിക്കുന്ന ലംബോർഗിനിയുടെ തനിപ്പകർപ്പ് വീട്ടിൽ നിർമ്മിച്ച് ഇടുക്കിയിലെ ഒരു വാഹനപ്രേമി. പന്തല് പണിക്കും കാറ്ററിങിനും പോയി ലഭിച്ച തുകകൊണ്ടാണ് സേനാപതി സ്വദേശി അനസ് തന്റെ ഇഷ്ടവാഹനം നിർമ്മിച്ചത്.

ലംബോര്‍ഗിനി വാങ്ങാന്‍ പറ്റിയില്ല, പകരം വീട്ടിലൊന്ന് നിര്‍മ്മിച്ചു !