LiveTV

Live

Videos

അതിശൈത്യത്തിന് കെടുത്താനാവില്ല ഈ സമരവീര്യത്തെ, കര്‍ഷകര്‍ക്കായി കാഗ്രികളുമായി സന്നദ്ധ സംഘടനകള്‍

അതിശൈത്യത്തില്‍ തണുത്തുവിറക്കുന്ന കർഷകർക്ക് സഹായവുമായി ഡല്‍ഹി അതിർത്തികളില്‍ സന്നദ്ധ സംഘടനകൾ. തണുപ്പിനെ അതിജീവിക്കാന്‍ കശ്മീരില്‍ കണ്ടുവരുന്ന കാഗ്രികളുമായാണ് മനുഷ്യവകാശ പ്രവർത്തകള്‍ എത്തുന്നത്.

അതിശൈത്യത്തിന് കെടുത്താനാവില്ല ഈ സമരവീര്യത്തെ, കര്‍ഷകര്‍ക്കായി കാഗ്രികളുമായി സന്നദ്ധ സംഘടനകള്‍