LiveTV

Live

Videos

41ാം പിറന്നാള്‍ ദിനത്തില്‍ 41 കി.മീ മാരത്തണ്‍ ഓടി നിസാര്‍

ഈ ഓട്ടം ഒരാഘോഷമാണ്. ജീവിതം അങ്ങനെ 41 വർഷം തികച്ച ദിനത്തിൽ , സന്തോഷം പങ്കിടുന്ന വ്യത്യസ്തമായ ആഘോഷം മാരത്തൺ മത്സരങ്ങളിൽ സജീവസാന്നിധ്യമായ പെരിന്തൽമണ്ണ സ്വദേശി നിസാർ 41ാം ജന്മദിനം ആഘോഷിച്ചത് ഇങ്ങനെയാണ്...