അന്‍സിയ ഇനി കൊച്ചിയുടെ ഡെപ്യൂട്ടി മേയര്‍
പതിറ്റാണ്ടുകൾക്ക് ശേഷം മുസ്ലിം ലീഗിൽ നിന്നും സിപിഐ സ്ഥാനാർഥിയായ അൻസിയ അഞ്ചാം ഡിവിഷൻ പിടിച്ചെടുത്തു. ഇതോടെ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനവും അൻസിയയെ തേടിയെത്തി.
Live