LiveTV

Live

Videos

കൊടുവള്ളിയില്‍ നാട്ടുകാര്‍ക്ക് കൗതുകമായി നടുറോഡില്‍ മെരു

കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനിലെ തെരഞ്ഞെടുപ്പ് കൌതുകത്തിന് പിന്നാലെ നാട്ടുകാര്‍ക്ക് കൌതുകമായി മെരു. ആളുകളെ കണ്ടാല്‍ ഓടിമാറുന്ന മെരു റോഡില്‍ ഗതാഗത തടസ്സവും സൃഷ്ടിച്ചു