LiveTV

Live

Videos

പേരിലെ വിവാദം വോട്ടാക്കി മാറ്റിയ ഗായത്രി തിരുവനന്തപുരം മേയറാകുമോ?

തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് ഗായത്രി ബാബുവിന്‍റെയാണ്. നായർ കൂടി ചേർന്നത് എതിർപാർട്ടികൾ വിവാദമാക്കിയെങ്കിലും മികച്ച വിജയം. മേയർസ്ഥാനത്തേക്ക് പരിഗണിക്കുന്ന ലിസ്റ്റിൽ ഗായത്രിയുമുണ്ട്