LiveTV

Live

Videos

പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധം; സാന്താക്ലോസിന്‍റെ വേഷമണിഞ്ഞ് ഫോട്ടോഗ്രാഫറുടെ പ്രതിഷേധം

സമരത്തിലായിരുന്നു 52 വയസുകാരനായ ഡൊമിനിക് കോവിഡ് കാലത്ത്. അർഹമായ പത്ര പ്രവർത്തക പെൻഷൻ ലഭിക്കാതായതോടെയായിരുന്നു നിരാഹാര സമരം നടത്തിയിരുന്നത്. അന്ന് വളർന്ന് തുടങ്ങിയതാണ് താടി.