LiveTV

Live

Videos

അതിജീവനത്തിന്‍റെ പേനകള്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന് കടലാസു വിത്തുപേനകളൊരുക്കി രമേശന്‍

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ രമേശന്‍ വിത്തുപേനകള്‍ ഒരുക്കിയായിരുന്നു പതുക്കെ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. നേരത്തെ വിത്ത് പേനകള്‍ക്ക് ആവശ്യക്കാരും ഏറെയായിരുന്നു