LiveTV

Live

Videos

പാര്‍ട്ടി ഏതുമാകട്ടെ..ചുവരെഴുത്തുമായി സനിലും ഭാര്യ ആശയുമുണ്ട്

തെരഞ്ഞെടുപ്പ് ചൂടേറിയതോടെ സ്ഥാനാര്‍ഥികള്‍ക്കായി ചുവരെഴുത്തുമായി സജീവമാണ് സലിനും ഭാര്യ ആശയും. ചുവരെഴുത്തില്‍ രാഷ്ട്രീയമില്ല, അതുകൊണ്ട് തന്നെ തെരഞ്ഞടുപ്പ് കാലം ഈ ദമ്പതികള്‍ക്ക് തിരക്കോട് തിരക്കാണ്