LiveTV

Live

Videos

കോഴിക്കോട് ബീച്ച് വീണ്ടും അടച്ചിട്ടതോടെ നിരാശയിലാണ് കോഴിക്കാട്ടുകാർ

ആഴ്ചയിലൊരിക്കലെങ്കിലും ബീച്ചിലെത്തിയിരുന്നവർ വാഹനങ്ങളിൽ വന്ന് ബീച്ച് ഒരു നോക്ക് കണ്ടെങ്കിലും തൃപ്തിയടയാനുള്ള ശ്രമത്തിലാണ്. ഒരു ദിവസം ബീച്ച് തുറന്നതറിഞ്ഞ് ബീച്ചിലേക്ക് വരുന്നവരുടെ എണ്ണവും വർധിച്ചു