LiveTV

Live

Videos

ചപ്പാത്തി-ചിക്കന്‍ കറി കോംബോ ഹിറ്റ്; ഇത്തവണ ചെരുപ്പുകളുമായി ജയില്‍ വകുപ്പ്

80 രൂപ മാത്രമാണ് ഒരു ജോഡി ചെരുപ്പിന്‍റെ വില. ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ചെരുപ്പ് നിർമാണം തുടങ്ങിയത്