LiveTV

Live

Videos

വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും അവരെ ലോകം വിളിക്കുന്നത് 'വോട്ടെ'ന്നാണ്

കുടുംബാഥന്‍റെ പേര് ആല്‍ബര്‍ട്ട് വോട്ട്.ജൂലി വോട്ടാണ് ഭാര്യ.അമ്മ അല്‍ഫോന്‍സ വോട്ട്.ആല്‍ബര്‍ട്ട് ഇഗ്നേഷ്യസ് വോട്ട് മകനും അലീഷ മേരി വോട്ട് മകളുമാണ്.