LiveTV

Live

Videos

തോല്‍ക്കാന്‍ മനസ്സില്ലാത്ത ഈ മനക്കരുത്താണ് പ്രതീഷിന്‍റെ ശക്തി

വൃക്ക രോഗത്തെ മനക്കരുത്ത് കൊണ്ട് തോൽപ്പിക്കുകയാണ് അഞ്ചേരി സ്വദേശി പ്രതീഷ്. 2 തവണ വൃക്കമാറ്റി വെച്ചിട്ടും അസുഖം ഭേദമാകാതെ വന്നതോടെയാണ് ചികിത്സക്ക് പണം കണ്ടെത്താൻ പുതിയ മാർഗം പ്രതീഷ് തേടിയത്.