LiveTV

Live

Videos

കൈപ്പുണ്യം കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത വീട്ടമ്മ

രണ്ട് മക്കളും ശരീരം തളര്‍ന്ന ഭര്‍ത്താവുമുള്‍പ്പെടുന്ന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു ഈ വീട്ടമ്മ. അച്ചാറും അനുബന്ധ ഉത്പന്നങ്ങളും വിറ്റാണ് റംല പ്രതിസന്ധികളെ അതിജീവിച്ചത്