LiveTV

Live

Videos

ഗാന്ധിജി, നെഹ്രു, ടാഗോര്‍; ഒരു നീലമഷിപ്പേന കിട്ടിയാല്‍ ഷാജു വരയില്‍ മാജിക് കാട്ടും

ഷാജുഗോപാലിന്‍റെ നീലമഷിപ്പേനയില്‍ വിരിഞ്ഞത് അഞ്ഞൂറിലേറെ ലോകപ്രശസ്തരുടെ ചിത്രങ്ങള്‍. ഭാര്യ ബിന്ദുവും രണ്ട് മക്കളും പിന്തുണയുമായി കൂടെ തന്നെയുണ്ട്