LiveTV

Live

Videos

ചിത്രകല പഠിക്കാതെ ചിത്രം വരച്ച് ഏഷ്യാ ബുക്ക്സ് ഓഫ് റെക്കോർഡ്സില്‍ ഇടം നേടിയ സോന

ഇത്തിരിപ്പോന്ന തീപ്പെട്ടി കവറിനെ ക്യാന്‍വാസാക്കി ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരെയും വരച്ചാണ് സോന അഭിമാന നേട്ടം കൈവരിച്ചത്. ആട്സിലും സ്പോർട്സിലും മാത്രമല്ല പഠനത്തിലും മിടുക്കിയാണ് സോന