LiveTV

Live

Videos

ബൊമ്മ കൊലുകളുടെ മനോഹാരിതകളുമായി വീടുകള്‍

ബൊമ്മ കൊലുകളുടെ ഒരു വലിയ ശേഖരമാണ് ഇവിടുത്തെ പല വീടുകളിലുമുള്ളത്. 100 വർഷം പഴക്കമുള്ള വരെ ശേഖരിച്ച് ആയിരക്കണക്കിന് ബൊമ്മക്കുലു പ്രദർശിപ്പിക്കുന്ന ഒരു വീടു കാണാം.