LiveTV

Live

Videos

ചുറ്റുമതില്‍ നിറയെ ചിത്രങ്ങള്‍, മനോഹരമായ ഉദ്യാനം; പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിയെഴുതി ഒരു ശ്മശാനം

ശ്മശാനങ്ങളെ കുറിച്ചുള്ള സങ്കല്‍പം മാറ്റിയെഴുതുകയാണ് പുതുപ്പാടിയിലെ ഗ്യാസ് ക്രിമറ്റേറിയം. നല്ല അന്തരീക്ഷത്തിൽ സംസ്കാര ചടങ്ങുകൾക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശ്മശാനത്തിന്‍റെ രൂപകല്‍പന