LiveTV

Live

Videos

'പ്രായമൊക്കെ ഒരു നമ്പറല്ലേ ചേട്ടാ'; ഫുട്ബോളിനെ നെഞ്ചിലേറ്റി പന്തിന് പിറകെയാണ് 63കാരനായ ജെയിംസ്

ഭക്ഷണം കഴിച്ചില്ലേല്ലും വേണ്ടില്ല, സമയത്ത് കളിച്ചില്ലെങ്കില്‍ ജെയിംസ് ചേട്ടന് ഒരു ഏനക്കേടാണ്. ഫുട്ബോളിനെ ജീവനെപ്പോലെ സ്നേഹിക്കുകയാണ് ജെയിംസേട്ടന്‍