LiveTV

Live

Videos

കോവിഡ് ചതിച്ചെങ്കിലും ചിരട്ട രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ശിവദാസന്‍

കോവിഡ് ഒഴിഞ്ഞ് വിനോദ സഞ്ചാര മേഖല ഉണരുമ്പോള്‍ തന്‍റെ കരകൗശല വസ്തുക്കള്‍ വാങ്ങാന്‍ ഇനിയും വിദേശികള്‍ എത്തുമെന്ന വിശ്വാസത്തിലാണ് ഈ തൃശൂര്‍ കൊടകര സ്വദേശി