LiveTV

Live

Videos

താനൂരില്‍ ചെണ്ടുമല്ലി വസന്തമൊരുക്കി ഗ്രാമിക കർഷക കൂട്ടായ്മ

കണ്ണിനു കുളിർമയായി വിരിഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ കേരളത്തിൽ അപൂർവമാണ് . കേരളത്തിലെവിടെയും ഇത് സാധ്യമാകുമെന്നാണ് തീരദേശ മേഖലയായ താനൂർ തെളിയിക്കുന്നത്