LiveTV

Live

Videos

ഈ മീനുകളെ കണ്ട് ചൂണ്ടയിട്ട് പിടിക്കാമെന്ന് വിചാരിക്കണ്ട; പിടിച്ചാല്‍ 'പിടി' വീഴും

കൊല്ലത്ത് നിയമ പരിരക്ഷയുള്ള കുറച്ച് മത്സ്യങ്ങളുണ്ട്. അതായത് അവരെ പിടികൂടാൻ ശ്രമിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും. അവരുടെ ഓണവിശേഷം നമുക്കൊന്ന് കണ്ട് നോക്കാം