LiveTV

Live

Videos

വയസ് 80 കഴിഞ്ഞു; എന്നാലും കുട്ടിക്കളി മാറിയിട്ടില്ല ഈ അപ്പൂപ്പന്

80 വയസ്സ് കഴിഞ്ഞിട്ടും കളിവണ്ടിക്ക് പിന്നാലെ നടക്കുന്ന ഒരാളുണ്ട് വയനാട്ടില്‍. വരവൂര്‍കാരനായ അബ്ദുക്കയാണത്. അബ്ദുക്ക എന്തിനാണ് കളിവണ്ടിക്ക് പിന്നാലെ പായുന്നതെന്ന് നോക്കാം