LiveTV

Live

Videos

ജീവിതം ലോക്ക് ആകാതിരിക്കാന്‍ ഫോട്ടോ സ്റ്റുഡിയോ ബജിക്കടയാക്കി ജോസേട്ടന്‍

വരുമാനം ലോക്കായപ്പോൾ ജീവിതം ഡൗണാക്കാതെ രണ്ട് പേർ. ഉപജീവനമായിരുന്ന ഫോട്ടോ സ്റ്റുഡിയോ ഇപ്പോൾ ഒരു ബജിക്കടയാണ്. തൃശൂർ ഒല്ലൂർ സ്വദേശി ജോസും പ്രശാന്തുമാണ് ഇവിടെ ജീവിതത്തിന്‍റെ ഫ്രെയിം ഒരുക്കിയിരിക്കുന്നത്