LiveTV

Live

Videos

കുറച്ച് ഇഷ്ടികയും മണലും മാത്രം മതി ഈ വീട്ടമ്മക്ക് ഒരു ഫ്രിഡ്ജ് ഉണ്ടാക്കാന്‍ !!!

വീടുപണി കഴിഞ്ഞ് ബാക്കി വന്ന ഇഷ്ടിക, മണൽ എന്നിവ കൊണ്ടായിരുന്നു ഫ്രിഡ്ജ് നിർമാണം. ഇഷ്ടിക കൊണ്ട് വീടിന്‍റെ വർക്ക് ഏരിയയോടു ചേർന്ന് ഒരു തറകെട്ടി