LiveTV

Live

Videos

കൊച്ചുസായിപ്പിന് ശേഷം കൊല്ലത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരാള്‍

കൊല്ലം കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ആനപ്പാറയ്ക്ക് സമീപം ശാന്ത സുന്ദരമായ ഒരു ഗ്രാമപ്രദേശം. അടുത്തുളള എട്ടേക്കറോളം വരുന്ന റബര്‍ തോട്ടത്തില്‍ പന്നിയുണ്ടെന്നതൊഴിച്ചാല്‍ കാര്യമായ പ്രശ്നങ്ങളില്ല