LiveTV

Live

Videos

വാളയാര്‍ പാര്‍ക്കിന്‍റെ കണ്‍മണിയായി ഉമ്മുക്കുല്‍സു

പാലക്കാട് വാളയാറിലെ മാൻ പാർക്കിൽ പുതിയ അതിഥിയാണ് രണ്ട് മാസം പ്രായമുള്ള ഉമ്മു കുല്‍സു. മാൻ പാർക്കിലെ ജീവനക്കാരായ കരോലിക്കും റൂബിക്കും സനൽ കുമാറിനുമെല്ലാം ഉമ്മുകുൽസു സ്വന്തം മകളാണ്