LiveTV

Live

Videos

മലരിക്കല്‍ പാടം വീണ്ടും മലരണിഞ്ഞു; കണ്ണെത്താ ദൂരത്തോളം ആമ്പല്‍ വസന്തം

കോട്ടയം മലരിക്കലിൽ ആമ്പൽ വസന്തമാണ്. പുഞ്ചക്കൃഷിക്ക് മുമ്പുള്ള അപ്പർ കുട്ടനാടൻ പാടങ്ങളിലെ പുലർകാല കാഴ്ച സ്വർഗതുല്യമാണ്. പ്രേക്ഷകരെ മലരിക്കലേക്ക് കൊണ്ടുപോകുകയാണ് ഈ കാഴ്ച