LiveTV

Live

Videos

ലോക്ഡൌണില്‍ വരുമാനം നിലച്ചു; അവസാനം രാജേഷിന് തുണയായത് ചിരട്ട

നല്ല രീതിയില്‍ നടത്തികൊണ്ടിരുന്ന ഡിസൈനിങ് സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം ലോക്ഡൌണ്‍ ആയതോടെ നിലച്ചു. ഇതോടെയാണ് കണ്‍മുന്നിലുണ്ടായിരുന്ന ചിരട്ടയില്‍ രാജേഷ് അതിജീവനത്തിന്‍റെ മാതൃക കണ്ടെത്തിയത്