LiveTV

Live

Videos

ഒരു മിനിറ്റിനുള്ളില്‍ 63 ട്രാഫിക് സിഗ്നലുകളെക്കുറിച്ച് ഒറ്റശ്വാസത്തില്‍ പറയും ഈ ആറ് വയസുകാരി

ട്രാഫിക്ക് സിഗ്നലുകള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഈ ചെറുപ്രായത്തിലെ കുഞ്ഞ് പഠിച്ചിട്ടുണ്ട്. ചാലക്കുടി സി‌.എം‌.ഐ പബ്ലിക് സ്‌കൂളിൽ യു.കെ.ജിയിൽ പഠിക്കുന്ന കാലത്തായിരുന്നു സിഗ്നലുകളെ കുറിച്ച് പഠിച്ചത്